യുഎഇയില്‍ കോവിഡ്19 ബാധിതരായ 3 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു

Editor

അബുദാബി :യുഎഇയില്‍ കോവിഡ്19 ബാധിതരായ 3 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 523ആയി. 1,136 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചതായും 773 പേര്‍ മുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം- 1,46,735. രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ ആകെ- 1,41,215. ചികിത്സയില്‍ ഉള്ളത് 4,997 പേര്‍.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ദുബായില്‍ നിന്ന് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും

Related posts
Your comment?
Leave a Reply