റിജു ആന്റണി താടിക്കാരന്‍ ദുബായില്‍ അന്തരിച്ചു

16 second read

ദുബായ്: തൃശൂര്‍ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം ഐറീസ് ഗാര്‍ഡന്‍ എടത്തിരുത്തി താടിക്കാരന്‍ ആന്റണി മകന്‍ റിജു ആന്റണി താടിക്കാരന്‍ (49) ദുബായില്‍ അന്തരിച്ചു.
ദുബായില്‍ ഇലട്രിക്കല്‍ എന്‍ജിനീയറായിരുന്ന ഇദ്ദേഹം തൃശൂരിലെ തോംസണ്‍ ഫാര്‍മയുടെ പാര്‍ട്ടണറുമാണ്. ഭാര്യ: പ്രീജ റിജു. മക്കള്‍: നോയല്‍, നെല്ല, നീല്‍. സംസ്‌ക്കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …