ഗര്‍ഭിണിയായ മലയാളി നഴ്‌സ് സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചു

16 second read

നജ്‌റാന്‍: ഗര്‍ഭിണിയായ മലയാളി നഴ്‌സ് സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചു. നജ്‌റാന്‍ ഷെറോറ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ കോട്ടയം വൈക്കം സ്വദേശി അമൃതാ മോഹന്‍(31) ആണു മരിച്ചത്. ഏഴു മാസം ഗര്‍ഭിണിയായ അമൃത കോവിഡ് ബാധിച്ച് കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഭര്‍ത്താവ് : അവിനാശ് മോഹന്‍. സംസ്‌കാരം കോവിഡ് മാനദണ്ഡം അനുസരിച്ചു സൗദിയില്‍ തന്നെ നടക്കും. യുഎന്‍എ കുടുംബം അനുശോചിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…