ഖത്തറില്‍ ആകെ കോവിഡ് 19 മരണം 200 കടന്നു

16 second read

ദോഹ: ഖത്തറില്‍ ആകെ കോവിഡ് മരണം 200 കടന്നു. 24 മണിക്കൂറിനിടെ മരിച്ചത് രണ്ടു പേര്‍. വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്ക് ഉള്‍പ്പെടെ 214 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 5162 പേരില്‍ നടത്തിയ പരിശോധനയിലാണ് 214 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, രോഗമുക്തരുടെ എണ്ണം 1,16,313 ആയി ഉയര്‍ന്നു. 2,906 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 58 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതുവരെ പരിശോധനക്ക് വിധേയമായ 6,44,904പേരില്‍ 1,19,420 പേര്‍ക്കാണ് വൈറസ് ബാധിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …