24 മണിക്കൂറിനിടെ യുഎഇയില്‍ 427 പേര്‍ക്കു പുതുതായി കോവിഡ്

21 second read

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 341 പേര്‍ കൂടി കോവിഡ് -19 മുക്തരായതായും 427 പേര്‍ക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപോര്‍ട് ചെയ്തിട്ടില്ല.

88,803 പേര്‍ക്ക് കൂടി പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം- 69,328. രോഗ മുക്തി നേടിയവര്‍-60,202 . ആകെ മരണം-379. നിലവില്‍ ചികിത്സയിലുള്ളവര്‍-8,747.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …