ഖത്തറില്‍ 211 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു

18 second read

ദോഹ:ഖത്തറില്‍ 211 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്നെത്തിയവര്‍. പുതിയ മരണങ്ങളില്ല.24 മണിക്കൂറിനിടെ 5,774 പേരിലാണ് പരിശോധന നടത്തിയത്. 234 പേര്‍ കൂടി രോഗമുക്തരായതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 1,15,251 ആയി. നിലവില്‍ 2,960 പേരാണ് രാജ്യത്ത് രോഗബാധിതരായി ചികിത്സയിലുള്ളത്. 67 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുണ്ട്.

ഇതുവരെ പരിശോധനക്ക് വിധേയമായ 6,20,128 പേരില്‍ 1,18,407 പേരാണ് കോവിഡ്-19 പോസിറ്റീവ് ആയവര്‍. മരണസംഖ്യ 196 ആണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …