ഖത്തറില്‍ 268 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു

16 second read

ദോഹ: ഖത്തറില്‍ 268 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. 266 പേര്‍ കൂടി രോഗമുക്തരായി. 6,260 പേരില്‍ നടത്തിയ പരിശോധനയിലാണ് 268 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം 1,12,924 ആയി ഉയര്‍ന്നു. 3,107 പേര്‍ ചികിത്സയിലുണ്ട്. 5,72,273 പേരെയാണ് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതില്‍ 1,16,224 പേര്‍ കോവിഡ് പോസിറ്റീവ് ആണ്. മരണസംഖ്യ 193.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …