പുതിയ കോവിഡ് 19 മരണങ്ങളില്ലാതെ ഖത്തര്‍: 295 പേര്‍ക്ക് കൂടി പോസിറ്റീവ്

16 second read

ദോഹ: പുതിയ കോവിഡ് 19 മരണങ്ങളില്ലാതെ ഖത്തര്‍ ആശ്വാസ തീരത്തേക്ക്. 295 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. 303 പേര്‍ രോഗമുക്തരായി. 5023 പേരില്‍ നടത്തിയ പരിശോധനയിലാണ് 295 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്.

രോഗമുക്തരുടെ എണ്ണം 1,12,658 ആയി ഉയര്‍ന്നു. 3,105 പേര്‍ ചികിത്സയിലുണ്ട്. 66 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും. 5,66,013 പേരെയാണ് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 1,15,956 പേര്‍ കോവിഡ് പോസിറ്റീവ് ആണ്. മരണസംഖ്യ 193.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …