കോവിഡ് 19: ഖത്തറില്‍ രണ്ടു പേര്‍ കൂടി മരിച്ചു

16 second read

ദോഹ: രാജ്യത്ത് കോവിഡ് 19 ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. അതേസമയം 267 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മരണസംഖ്യ 182 ആയി ഉയര്‍ന്നു. 2,895 പേരില്‍ നടത്തിയ പരിശോധനയിലാണ് 267 പേരില്‍ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 296 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 1,09,438 ആയി ഉയര്‍ന്നു.

3,030 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 78 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുണ്ട്. 5,16,825 പേരില്‍ നടത്തിയ പരിശോധനയില്‍ 1,12,650 പേരാണ് കോവിഡ് പോസിറ്റീവ് ആയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …