ഒമാനില്‍ 1619 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

16 second read

മസ്‌കത്ത്: ഒമാനില്‍ 1619 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒമാനിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 64,193 ആയി. 1,249 ഒമാന്‍ പൗരന്‍മാര്‍ക്കും 370 പ്രവാസികള്‍ക്കുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം, 24 മണിക്കൂറിനിടെ 1,360 പേര്‍ക്ക് കൂടി കോവിഡ് ഭേദമായതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 41, 450 ആയി. വൈറസ് ബാധിതരായി എട്ട് പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 298 ആയി ഉയര്‍ന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …