യുഎഇയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം വീണ്ടും കൂടി

17 second read

അബുദാബി: യുഎഇയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം വീണ്ടും കൂടി. പുതുതായി 716 കൂടി രോഗം ബാധിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്നു പേര്‍ മരിച്ചു. 704 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും വ്യക്തമാക്കി. 71,000 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 716 പേരില്‍ രോഗം കണ്ടെത്തിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …