ലൈക്കുകള്‍ വാരിക്കൂട്ടിയ ടിക് ടോക് താരം സിയ കക്കര്‍ ജീവനൊടുക്കി

16 second read

ന്യൂഡല്‍ഹി: നൃത്ത വിഡിയോകളിലൂടെയും മറ്റും ലൈക്കുകള്‍ വാരിക്കൂട്ടിയ ടിക് ടോക് താരം സിയ കക്കര്‍ (16) ജീവനൊടുക്കി. മരണകാരണം അറിവായിട്ടില്ല. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്, ‘ക്രൈം പട്രോള്‍’ നടി പരേക്ഷ മേത്ത എന്നിവരുടെ അകാല വിയോഗത്തിനു പിന്നാലെയാണു വിനോദമേഖലയില്‍ നിന്ന് മറ്റൊരു താരത്തിന്റെ ആത്മഹത്യാവിവരം വരുന്നത്. മരണവാര്‍ത്ത പങ്കിട്ട സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ വൈറല്‍ ഭയാനിയുടെ പോസ്റ്റില്‍ നിരവധി പേരാണു സിയയെ അനുസ്മരിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …