രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 77,847 ആയി: ചൈനയ്ക്കു തൊട്ടുപിന്നില്‍

18 second read

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 77,847 ആയി; ചൈനയ്ക്കു തൊട്ടുപിന്നില്‍. രോഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ ചൈന 11-ാം സ്ഥാനത്തും ഇന്ത്യ 12-ാം സ്ഥാനത്തുമാണ്. രാജ്യത്തു മരണം 2544 ആയി.

മഹാരാഷ്ട്രയില്‍ രോഗികള്‍ 25,922 ആയി. ഗുജറാത്തിലും (9268) തമിഴ്‌നാട്ടിലും (9227) ഡല്‍ഹിയിലും (7998) രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.

മഹാരാഷ്ട്ര (975), ഗുജറാത്ത് (566), മധ്യപ്രദേശ് (232), ബംഗാള്‍ (207), രാജസ്ഥാന്‍ (120) എന്നിങ്ങനെയാണു മരണനിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിലെ നില.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …