പത്തനംതിട്ട: സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളി നഴ്സ് താമസ സ്ഥലത്ത് ജീവനൊടുക്കി. വാഴമുട്ടം കൊല്ലടിയില്‍ പരേതനായ മാത്യുവിന്റെ (മാത്തുക്കുട്ടി) മകള്‍ സ്നേഹ മാത്യുവാ (30)ണ് മരിച്ചത്. സൗദി അറേബ്യയിലെ തബൂക്കില്‍ വീടിനുള്ളില്‍ ശനിയാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമായിരുന്നു താമസം. ഏറെ നാളായി മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറയുന്നു. അടുത്തയാഴ്ച സ്നേഹയും കുട്ടികളും നാട്ടിലെത്താന്‍ ശ്രമം നടത്തി വരികയായിരുന്നു.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു
മസ്കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …