എയര്‍ ഇന്ത്യ വിമാനങ്ങളില്‍ നാട്ടിലെത്താന്‍ നാട്ടിലെത്താന്‍ പ്രവാസികള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍

16 second read

ന്യൂഡല്‍ഹി: കോവിഡ് രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യ വിമാനങ്ങളില്‍ നാട്ടിലെത്താന്‍ പ്രവാസികള്‍ക്കുള്ള ടിക്കറ്റ് നിരക്ക് ഇങ്ങനെ:

അബുദാബി – കൊച്ചി: 15,000 രൂപ

കുവൈത്ത് – കൊച്ചി/കോഴിക്കോട്: 19,000

ദുബായ് – കോഴിക്കോട്: 15,000

ദുബായ് – കൊച്ചി: 13,000

ദോഹ – കൊച്ചി: 16,000

ദോഹ – തിരുവനന്തപുരം: 17,000

ബഹ്‌റൈന്‍ – കോഴിക്കോട്: 16,000

ബഹ്‌റൈന്‍ – കൊച്ചി: 17,000.

മസ്‌കത്ത് – കൊച്ചി: 14,000

ധാക്ക (ബംഗ്ലദേശ്) – ഡല്‍ഹി: 12,000 രൂപ.

ക്വാലലംപുര്‍ – കൊച്ചി: 15,000

സിംഗപ്പൂര്‍ – ഡല്‍ഹി: 20,000

ലണ്ടന്‍ – ഡല്‍ഹി/ബെംഗളൂരു/മുംബൈ/അഹമ്മദാബാദ്: 50,000

യുഎസ് – ഡല്‍ഹി/ഹൈദരാബാദ്: ഒരു ലക്ഷം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …