അല്‍ റായിയിലെ ടെന്റ് മാര്‍ക്കറ്റ് കത്തിനശിച്ചു

16 second read

കുവൈത്ത്: അല്‍ റായിയിലെ ടെന്റ് മാര്‍ക്കറ്റ് കത്തിനശിച്ചു. 5000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പടര്‍ന്ന തീ വന്‍ നാശനഷ്ടമുണ്ടാക്കി. മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ക്കും തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്‌നിശമന സേനയിലെ ഏതാനും അംഗങ്ങള്‍ക്കും പരുക്കേറ്റു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …