സൂര്‍ മേഖലയില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ തീപിടിച്ചു

16 second read

കുവൈത്ത്: സൂര്‍ മേഖലയില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ തീപിടിച്ചു. ബേസ്‌മെന്റും ഗ്രൗണ്ട് ഫ്‌ലോറും ഒന്നാംനിലയുമുള്ള കെട്ടിടത്തില്‍ 1000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലായിരുന്നു തീപിടിത്തം. നിര്‍മാണവസ്തുക്കള്‍ കത്തിനശിച്ചു. അഞ്ചു യൂണിറ്റുകളില്‍നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …