സൈബര്‍ തള്ളന്മാരെ ഇനി എന്തു വേണം? യതീഷ് ചന്ദ്ര ഏത്തം ഇടണോ?

16 second read

കണ്ണൂര്‍: കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയുടെ ഏത്തം ഇടീപ്പിക്കല്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. അനുകൂലിച്ചും, പ്രതികൂലിച്ചും കമന്റുകളുടെ പ്രവാഹമാണ്. കോവിഡ് – 19 ലോക് ഡൗണിനെ തുടര്‍ന്ന് കൂട്ടം കൂടി നിന്ന് സംസാരിക്കരുതെന്ന നിര്‍ദ്ദേശം ലംഘിച്ചവരെയാണ് രതീഷ് ചന്ദ്ര എത്തം ഇടീപ്പിക്കുന്നത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, പോലീസ്, മാധ്യമങ്ങള്‍, നാട്ടുകാര്‍ എല്ലാവരും ങ്ങളോട് പറഞ്ഞു കൂട്ടം കൂടി നില്‍ക്കരുതെന്ന്. നിങ്ങള്‍ എന്താണ് കേള്‍ക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. നിയമലംഘകരെ അനുകൂലിച്ച് സംസാരിച്ച ഒരു സ്ത്രീയെയും യതീഷ് ചന്ദ്ര വിമര്‍ശിക്കുന്നുണ്ട്. കണ്ണൂര്‍ എസ്പിപിയുടെ വിവാദ ഏത്തമിടീലിനെ കുറിച്ച് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …