ബഹ്റൈന്‍ കേരളീയ സമാജം ചലച്ചിത്ര പഠന ക്ലാസ്

16 second read

മനാമ: ബഹ്റൈന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് ക്ലബ്ബും ഫിലിം ക്ലബ്ബും ചേര്‍ന്നു സംഘടിപ്പിക്കുന്ന ചലച്ചിത്ര പഠന ക്ലാസിന്റെ ഉദ്ഘാടനം കൊച്ചി മെട്രോ നിക്കോണ്‍ സ്‌കൂളിന്റെ ഡയറക്ടറും നടനുമായ രവീന്ദ്രന്‍ നിര്‍വഹിച്ചു. ബാബുരാജന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എം.പി.രഘു, വൈസ് പ്രസിഡന്റ് പി.എന്‍.മോഹന്‍രാജ്, ചില്‍ഡ്രന്‍സ് കോഓര്‍ഡിനേറ്റര്‍ വിനയചന്ദ്രന്‍ നായര്‍, കണ്‍വീനര്‍ ഫാത്തിമ കമ്മിസ്, ഇവന്റ് കണ്‍വീനര്‍ ഫ്‌ലൈഡി സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാംപില്‍ 3 ഷോര്‍ട് ഫിലിമുകള്‍ പഠിതാക്കള്‍ തിരക്കഥ എഴുതി ചിത്രീകരണവും എഡിറ്റിങ്ങും നടത്തി പ്രദര്‍ശിപ്പിക്കുമെന്നു ക്യാംപ് ഡയറക്ടര്‍ കൂടിയായ രവീന്ദ്രന്‍ പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …