അബ്ബാസിയ നോട്ടിങാം ബ്രിട്ടിഷ് സ്‌കൂളില്‍ കോലത്തുനാട് മഹോത്സവം

16 second read

കുവൈത്ത് : കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ ഒക്ടോബര്‍ 26ന് അബ്ബാസിയ നോട്ടിങാം ബ്രിട്ടിഷ് സ്‌കൂളില്‍ കോലത്തുനാട് മഹോത്സവം നടത്തും. പരിപാടിയുടെ കൂപ്പണ്‍ ഇബ്രാഹിം വേങ്ങാട്, മുഹമ്മദ് ഷരീഫ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. പുഷ്പരാജന്‍ അധ്യക്ഷത വഹിച്ചു. ഷാനു തലശേരി, മധുകുമാര്‍, ഷഹറ, നീതു സഞ്ജയ്, രൂപേഷ് എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…