ബാഴ്സലോണയ്ക്ക് വമ്പന്‍ പണി കൊടുത്ത് ലയണല്‍ മെസി

0 second read

സ്വന്തം ക്ലബ്ബായ ബാഴ്സലോണയ്ക്ക് വമ്പന്‍ പണിയുമായി സൂപ്പര്‍ താരം ലയണല്‍ മെസി. ക്ലബ്ബുമായി കരാര്‍ പുതുക്കേണ്ടെന്ന് ലയണല്‍ മെസി തീരുമാനമെടുത്തതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് മാധ്യമമായ റേഡിയോ എസ്റ്റാഡിയോയിനെ ഉദ്ധരിച്ച് വിവിധ മാധ്യങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ സീസണോടെ ബാഴ്സയുമായുളള കരാര്‍ അവസാനിക്കാനിരിക്കെയാണ് മെസിയുടെ സുപ്രധാന തീരുമാനം. ബാഴ്സലോണ ബോര്‍ഡിനെ ഇക്കാര്യം ലയണല്‍ മെസി അറിയിച്ചുകഴിഞ്ഞെന്നും ഇത് രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളാണ് ബോര്‍ഡില്‍ ഉണ്ടാക്കിയിരിക്കുന്നതെന്നുമാണ് റേഡിയോ എസ്റ്റാഡിയോയ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…