അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 അടച്ചു

16 second read

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 അടച്ചു. ഇവിടെനിന്നും സര്‍വീസ് നടത്തിയിരുന്ന വിമാനങ്ങള്‍ ഇനി ടെര്‍മിനല്‍1ല്‍ നിന്നായിരിക്കും സര്‍വീസ് നടത്തുകയെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു. പാക്കിസ്ഥാനില്‍നിന്നുള്ള സ്വകാര്യ വിമാന കമ്പനിയായ എയര്‍ ബ്ലൂ, ബംഗ്ലദേശിന്റെ ബിമാന്‍ എയര്‍ലൈനുകള്‍ മാത്രമാണ് ടെര്‍മിനല്‍ 2വില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …