അടൂര്‍ ലൈഫ്‌ലൈന്‍ ഹോസ്പിറ്റലിന് അവാര്‍ഡ്

0 second read

അടൂര്‍ :ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുള്ള ആശുപത്രികള്‍ക്കായി സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് അടൂര്‍ ലൈഫ്‌ലൈന്‍ ഹോസ്പിറ്റല്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 25000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങുന്ന അവാര്‍ഡ് ആരോഗ്യമന്ത്രി  കെ.കെ.ഷൈലജ ടീച്ചറില്‍ നിന്നും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ വനജകുമാരി ഏറ്റുവാങ്ങി. ഇത് രണ്ടാം തവണയാണ് ലൈഫ്‌ലൈന്‍ ഹോസ്പിറ്റലിന് അംഗീകാരം ലഭിക്കുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Automattic Cuts Weekly Contributor Hours to WordPress.org by 99% – Community Members Fear ‘Beginning of the End’

Last week, Automattic announced that they’d be cutting their weekly contributor hour…