കൊറോണ: തമിഴ് സിനിമാ ചിത്രീകരണം നിര്‍ത്തിവെക്കാന്‍ തീരുമാനം

16 second read

ചെന്നൈ: കൊറോണ വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തമിഴ് സിനിമാ ചിത്രീകരണം പൂര്‍ണമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. സിനിമ, സീരിയല്‍, വെബ് സീരീസ് എന്നിവയുടെ ഷൂട്ടിങ് അടക്കമുള്ള എല്ലാ ജോലികളും നിര്‍ത്തിവെക്കാന്‍ ചെന്നൈയില്‍ ചേര്‍ന്ന മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനമെടുത്തു.

അതേസമയം, കേരളത്തിനെ അപേക്ഷിച്ച് തമിഴ്നാട്ടില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഇതുവരെ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …