ഖത്തറില്‍ 238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ആകെ എണ്ണം 262

18 second read

ദോഹ: രാജ്യത്ത് 238 പേരില്‍ കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 262. ആശങ്കയുടെ ആവശ്യമില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചികില്‍സയിലുള്ളവരുടെയെല്ലാം ആരോഗ്യനില ഭദ്രമാണ്. മാര്‍ച്ച് 8 നാണ് 3 പ്രവാസികളില്‍ രോഗം സ്ഥിരീകരിച്ചത്. അടുത്ത ദിവസം 3 പേരില്‍ കൂടി സ്ഥിരീകരിച്ചു. ആദ്യ 3 രോഗികളില്‍ കോവിഡ്-19 സ്ഥിരീകരിച്ച ഉടന്‍ തന്നെ അവര്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ മുഴുവന്‍ പേരെയും പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. ഇവരില്‍ 238 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …