നിപ്പാ വൈറസ്: കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍

16 second read

മനാമ :കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്യുകയും 11 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ കഴിയുന്നതും ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മുംബൈയിലെ ബഹ്‌റൈന്‍ കോണ്‍സുലേറ്റ് ജനറല്‍ ആണ് ഇക്കാര്യം അറിയിച്ചത്. കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കുന്നതിന് വേണ്ടിയാണ് മുന്നറിയിപ്പ് നല്‍കിയതെന്നും കോണ്‍സുലേറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …