മലയാളം മിഷന്‍ ബഹ്റൈന്‍ അധ്യാപക പരിശീലന ശില്‍പശാല

16 second read

മനാമ: മലയാളം മിഷന്‍ ബഹ്റൈന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ അധ്യാപക പരിശീലന ശില്‍പശാല നടത്തി. രണ്ടു ദിവസവും വൈകിട്ട് ആറിന് ആരംഭിച്ച കളരി പത്തുവരെ തുടര്‍ന്നു.

മലയാളം മിഷന്‍ അധ്യാപകനും പരിശീലകനുമായ ശ്രീ.കേശവന്‍ നമ്പീശന്‍ ശില്‍പശാലയ്ക്കു നേതൃത്വം നല്‍കി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം സമാജം ആക്ടിങ് പ്രസിഡന്റ് പി.എന്‍.മോഹന്‍രാജ് നിര്‍വഹിച്ചു. അനു തോമസ്, സുധി പുത്തന്‍വേലിക്കര, നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …