ബഹ്‌റൈന്‍ നിന്ന് എത്തിയ വാഹനത്തിന് പിന്നില്‍ പന്തളത്തുവച്ച് കാര്‍ ഇടിച്ച് അപകടം

16 second read

ബഹ്‌റൈന്‍ നിന്ന് എത്തിയ വാഹനത്തിന് പിന്നില്‍ പന്തളത്തുവച്ച് കാര്‍ ഇടിച്ച് അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് 1 ന് എം.സി.റോഡില്‍ പന്തളത്തിന് സമീപമായിരുന്നു അപകടം. ബഹ്‌റൈയിന്‍ രജിസ്‌ട്രോഷനിലുള്ള വാഹനം കോട്ടയം ഭാഗത്തേക്ക് പോയപ്പോള്‍ പിന്നിലെത്തിയ ടെറാനോ കാര്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ ടെറാനോകാറിന്റെ മുന്‍വശം പൂര്‍ണ്ണമായി തകരുകയും ഓയില്‍ചോര്‍ച്ചയുണ്ടാവുകയും ചെയ്തു. ബഹ്‌റൈന്‍ രജിസ്‌ട്രേഷനുള്ള വാഹനത്തിന് ഒരുപോറല്‍പോലും സംഭവിച്ചില്ല. പന്തളം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …