അടൂര്‍:കുറത്തികാട് പോലീസ് സ്‌റ്റേഷനതിര്‍ത്തിയില്‍ ഒറ്റപ്പെട്ട സാഹചര്യത്തില്‍ കണ്ടെത്തിയ അജ്ഞാത യുവതിയെ പോലീസ് അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിലെത്തിച്ചു. ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഇവര്‍ ഷൈനിയെന്ന് പേരുപറയുന്നുണ്ട്. പക്ഷെ പിന്നെ പറയുന്ന കാര്യങ്ങള്‍ പരസ്പരവിരുദ്ധവും അവ്യക്തവുമാണ്. ഇവരെ തിരിച്ചറിയുവാന്‍ കഴിയുന്നവര്‍ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിലോ കുറത്തികാട് പോലീസ് സ്‌റ്റേഷനിലോ വിവരം നല്കണമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു- 04734220163
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ശരണംവിളി മുഴങ്ങി: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നു പുറപ്പെട്ടു
പന്തളം: ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വലിയ കോയിക്കല്‍ ക്ഷേ…