വിദേശത്ത് ‘ വച്ച് വാചകമടിച്ച് ഫ്‌ളാറ്റാക്കും’: നാട്ടിലെത്തുമ്പോള്‍ ആടു കിടന്നിടത്ത് പൂടയില്ല

19 second read

ദുബായ്:പ്രവാസികളെ തട്ടിപ്പുനടത്തുന്ന നാട്ടിലെ ബില്‍ഡര്‍മാര്‍. തട്ടിപ്പിനിരയായവര്‍ പ്രവാസിബുള്ളറ്റിന് നല്‍കിയ അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഏപ്രില്‍ 1 മുതല്‍ … കേരളത്തില്‍ നിന്നും വിദേശത്ത് എത്തുന്ന ബിള്‍ഡര്‍മാരുടെ പ്രതിനിധികള്‍ മുഖേനെയാണ് പ്രവാസികളെ ക്യാന്‍വാസ് ചെയ്താണ് ഈ ഹൈട്ടക് തട്ടിപ്പ് നടത്തുന്നതത്രെ!. മസ്‌കത്ത്, ദുബായ്, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലെ മലയാളികളെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. തിരുവല്ല, കോട്ടയം,തിരുവനന്തപുരം എന്നിവിടങ്ങളില്‍ തട്ടിപ്പിനിരയായ പ്രവാസി മലയാളികള്‍ നല്‍കിയ വിവരങ്ങളുടെ പൂര്‍ണ്ണരൂപം പ്രവാസിബുള്ളറ്റില്‍ വായിക്കുക. ഇനിയും കൂടുതല്‍ വിദേശമലയാളികള്‍ തട്ടിപ്പിനിരയായിട്ടുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കു….pravasibulletin@gmail.com

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…