അടൂര്‍: പത്തനംതിട്ട വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോയുടെയും അടൂര്‍ പ്രസ്‌ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2018 മാര്‍ച്ച് 26 -ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് അടൂര്‍ ലാല്‍ റസിഡന്‍സിയില്‍ വച്ച് ‘അടൂര്‍ ജനറല്‍ ആശുപത്രി സദ്ഭരണത്തിലേക്ക്…’ എന്ന വിഷയത്തെ ആസ്പദമാക്കി വികസന സെമിനാര്‍ .സര്‍ക്കാര്‍ ഓഫീസുകളെ സദ്ഭരണത്തിലേക്ക് നയിക്കുക, ജനങ്ങളില്‍ അഴിമതി രഹിത കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുക. എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സെമിനാറില്‍ ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ.ഉദ്ഘാടനം ചെയ്യും .അദ്ധ്യക്ഷന്‍ അടൂര്‍ പ്രദീപ് കുമാര്‍ (പ്രസിഡന്റ്, അടൂര്‍ പ്രസ്‌ക്ലബ്ബ്)വിഷയാവതരണം ഡോ. ഷാഹിര്‍ഷാ (സൂപ്രണ്ട്, താലൂക്ക് ആശുപത്രി, പുനലൂര്‍),(DYSP വിജിലന്‍സ് & ആന്റി കറപ്ഷന്‍ബ്യൂറോ, പത്തനംതിട്ട) പി.ഡി.ശശി സ്വാഗതവും തെങ്ങമം അനീഷ് (സെക്രട്ടറി, അടൂര്‍ പ്രസ്‌ക്ലബ്ബ്)നന്ദിയും പറയും.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ശരണംവിളി മുഴങ്ങി: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നു പുറപ്പെട്ടു
പന്തളം: ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വലിയ കോയിക്കല്‍ ക്ഷേ…