കടമ്പനാട് : കടമ്പനാട്ട് ആറ് വയസ്സുകാരന്‍ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയായി. കടമ്പനാട് കല്ലുകുഴിയിലാണ് സംഭവം. പീഢനവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അയല്‍വാസിയായ 40 വയസ്സുകാരനെ ഏനാത്ത് എസ്. ഐ. ഗോപന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. കഴിഞ്ഞദിവസം പകലാണ് സംഭവം. കുട്ടി അടൂരിലെ ഒരാശുപത്രിയില്‍ ചികിത്സയിലാണ്. പീഢനത്തിനിരയായ പട്ടികജാതിക്കാരനായ ബാലകന്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…