നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ സമ്മാനം നാല് കണ്‍മണികള്‍

0 second read

അടൂര്‍: ആദ്യ കുഞ്ഞിനായി നാല് വര്‍ഷം കാത്തിരുന്ന ദമ്പതിമാര്‍ക്ക് കിട്ടിയത് നാല് പെണ്‍കുട്ടികളെ. നൂറനാട് പണയില്‍ പള്ളിക്കല്‍ രതീഷ് ഭവനില്‍ രതീഷിന്റെ ഭാര്യ സൗമ്യയാണ് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ നാല് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
നാല് വര്‍ഷമായി ഇവര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ പ്രസന്നകുമാരി, ജെയിംസ് ജോര്‍ജ് എന്നിവരുടെ ചികിത്സയിലാണ്. നാല് കുട്ടികളും പൂര്‍ണ ആരോഗ്യമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ശരണംവിളി മുഴങ്ങി: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നു പുറപ്പെട്ടു

പന്തളം: ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വലിയ കോയിക്കല്‍ ക്ഷേ…