കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 43 ആയി

16 second read

കുവൈത്ത് : കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 43 ആയി. ഇറാന്‍ സന്ദര്‍ശനത്തിന് ശേഷം കുവൈത്തില്‍ എത്തിയവരാണ് ഇതേവരെ രോഗലക്ഷണം കണ്ടെത്തിയവര്‍ മുഴുവന്‍. രോഗപ്രതിരോധത്തിന് വിപുലമായ ഒരുക്കങ്ങളാണ് ആരോഗ്യമന്ത്രാലയം ഒരുക്കിയിട്ടുള്ളത്. മുന്‍കരുതലിന്റെ ഭാഗമായി കൂട്ടംകൂടുന്ന പരിപാടികള്‍ ഒഴിവാക്കാന്‍ മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ട്. മലയാളി സംഘടനകളുടേത് ഉള്‍പ്പെടെ പല പരിപാടികളും റദ്ദാക്കിയിരിക്കയാണ്.
രാജ്യത്തെ സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും മാര്‍ച്ച് 14 വരെ അവധിയും പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ സിബിഎസ്ഇ പരീക്ഷയില്‍ മാറ്റമില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …