അടൂര്‍: ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളിയെ അടൂര്‍ പൊലീസ് പിടികൂടി. 2004ല്‍ സ്വര്‍ണ കൊഴവി നല്‍കാമെന്നു പറഞ്ഞ് പറ്റിച്ച സംഭവത്തില്‍ അടൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതി ഓച്ചിറ പായിക്കുഴിമവട്ടവീട്ടില്‍ വടക്കേതില്‍ യോഗിദാസനെയാണ് (49) അറസ്റ്റ് ചെയ്തത്. ജയിലായിരുന്ന ഇയാള്‍ ജാമ്യത്തില്‍ പോയ ശേഷം മുങ്ങി നടക്കുകയായിരുന്നു. ബുധനാഴ്ച രാത്രി അഴീക്കല്‍ ഹാര്‍ബറില്‍ നിന്ന് എസ്‌ഐ എസ്. സന്തോഷ്, സിപിഒമാരായ കൃഷ്ണദാസ്, ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…