സുല്‍ത്താന്റെ ബിരിയാണി കഴിക്കാന്‍ “തിരക്കോടുതെരക്ക്”

17 second read

അടൂര്‍: അടൂര്‍ സുല്‍ത്താന്‍ റസ്‌റ്റോറന്റിലെ ബിരിയാണി കഴിക്കാന്‍ തിരക്കോടുതെരക്ക്. ‘സുല്‍ത്താന്റെ ബിരിയാണി ചെമ്പിലിപ്പോ കോയിക്കോട്ടെ ജിന്നുണ്ട്. ആ ജിന്നിന് പറയാന്‍ ഒരു നൂറായിരം കഥകളും., ആ കഥകളെല്ലാം നമ്മള് പല ചെമ്പുകളിലാക്കി ഒളിപ്പിച്ച് വച്ചിട്ടുണ്ട്. ആ കഥകള്‍ കേള്‍ക്കാന്‍ ഇങ്ങളിങ്ങോട്ട് പോന്നോളിന്‍…’ . എന്ന പരസ്യവാചകങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുംവിധമാണ് ഇവിടുത്തെ ബിരിയാണിയുടെ രുചിയത്രെ! ജനമനസ്സറിഞ്ഞ് വിശപ്പടക്കുന്നതില്‍ അടൂരിലെ സുല്‍ത്താന്‍ റസ്‌റ്റോറന്റ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് ആണ്. നമ്മുടെ സ്വന്തം അടൂരില്‍ മലബാറിന്റെ രുചിയില്‍ ഒരു ബിരിയാണി! ചിക്കനും, മട്ടനും ,കൊഞ്ചും, കൂന്തലും… ബിരിയാണികള്‍… അടൂര്‍ സുല്‍ത്താനില്‍ മാത്രം കിട്ടുന്ന ചില സ്‌പെഷ്യല്‍ മസാലക്കൂട്ടുകള്‍ അടങ്ങിയ വിഭവങ്ങളും.. ശ്രദ്ധേയമാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…