ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുന്നു

16 second read

അഹമ്മദാബാദ്/ഷിംല:ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി മുന്നിലായിരുന്നെങ്കില്‍ ക്രമേണ കോണ്‍ഗ്രസ് തിരിച്ചുവരുകയായിരുന്നു. ആകെയുള്ള 182 സീറ്റുകളിലെ ലീഡ് നില അറിവായപ്പോള്‍ കോണ്‍ഗ്രസ് 91 സീറ്റിലും ബിജെപി 88 സീറ്റിലും ലീഡ് ചെയ്യുന്നു.

രാജ് കോട്ട് വെസ്റ്റില്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം പിന്നിലാണെന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. നേരിയ ലീഡ് മാത്രമാണ് പല മണ്ഡലങ്ങളിലുമുള്ളത്. അതിനാല്‍ തന്നെ ഫലം പ്രവചനാതീതമായി മാറാനാണ് എല്ലാ സാധ്യതയും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…