ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ്: മാര്‍ത്തോമ്മ യുവജന സഖ്യം ജേതാക്കള്‍

16 second read

മനാമ: ബഹ്‌റൈന്‍ മാര്‍ത്തോമ്മ ഇടവക യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ അംഗങ്ങളായ ഇടവകളേയും കെസിഎയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ മാര്‍ത്തോമ്മ ഇടവക യുവജന സഖ്യം എ ടീം ജേതാക്കളായി. കെസിഇസി പ്രസിഡന്റും, സെന്റ് പോള്‍സ് മാര്‍ത്തോമ്മ ഇടവക വികാരിയുമായ ജോര്‍ജ് യോഹന്നാന്‍ വിജയികള്‍ക്ക് ട്രോഫികള്‍ കൈമാറി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …