സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള; പാലക്കാട് ജില്ലയ്ക്ക് കിരീടം

0 second read

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളത്തില്‍ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ശാസ്ത്രഗണിതശാസ്ത്രസാമൂഹികശാസ്ത്രപ്രവൃത്തിപരിചയംഐ.ടി മേളകളിലും വൊക്കേഷണല്‍ എക്സ്പോയിലുമായി ഏഴായിരത്തോളം കുട്ടികളാണ് പങ്കെടുത്തത്.

നിത്യജീവിതത്തില്‍ നേടിരുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവുമായി ശാസ്ത്രോത്സവം വേറിട്ടു നിന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…