അടൂര്‍: ശനിയാഴ്ച വ്യാപാരഭവനില്‍ നടന്ന പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്. മുന്‍വൈസ്പ്രസിഡന്റ് സുനില്‍ ഗോപിനാഥിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. പ്രസിഡന്റ് അടൂര്‍ പ്രദീപ് കുമാര്‍ (കേരളകൗമുദി), സെക്രട്ടറി തെങ്ങമം അനീഷ് (വീക്ഷണം), വൈസ് പ്രസിഡന്റ് സുനില്‍ ഗോപിനാഥ് (എം.സി.ടിവി), ജോ.സെക്രട്ടറി സാരീഷ് ഇളമണ്ണൂര്‍ (വേണാട് ന്യൂസ്), ട്രഷറാര്‍ അരുണ്‍ നെല്ലിമുകള്‍ (അടൂര്‍വാര്‍ത്ത), സനല്‍ അടൂര്‍ (മംഗളം), രാധാകൃഷ്ണന്‍ (ജന്മഭൂമി), ജോര്‍ജ്ജ് (ദീപിക) എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിഅംഗങ്ങളും പ്രശാന്ത് കോയിക്കല്‍ (മാതൃഭൂമി), റ്റി.ഡി. സജി(ദേശാഭിമാനി), അന്‍വര്‍ എം. സാദത്ത് (മാധ്യമം), ജയന്‍ ബി. തെങ്ങമം (കേരളാകൗമുദി), കെ. പി.ചന്ദ്രന്‍ (മാതൃഭൂമി) എന്നിവര്‍ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…