ബാഴ്സലോണയില്‍ ഭീകരാക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു

17 second read

ബാഴ്സലോണ: സ്പെയിനിലെ ബാഴ്സലോണയില്‍ തീവ്രവാദി ആക്രമണം. ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റിയാണ് ആക്രമണം.അപകടത്തില്‍ 13പേര്‍ മരിച്ചതായാണ് പ്രാഥമികവിവരം.ആക്രമണത്തില്‍ എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെങ്കിലും പിന്നില്‍ ഐ.എസ് ആണെന്ന് സംശയമുണ്ടെന്നാണ് അധികൃതര്‍ കരുതുന്നത്

ബാഴ്സലോണയിലെ ലാസ് റാബലസ് മേഖലയിലാണ് തീവ്രവാദി ആക്രമണമുണ്ടായിരിക്കുന്നത്. ഇത് വിനോദസഞ്ചാരികളുടെ പ്രധാന സന്ദര്‍ശനകേന്ദ്രമാണിത്.ആളുകളോട് പുറത്തിറങ്ങരുതെന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. അപകടമേഖല പോലീസ് വളഞ്ഞിരിക്കുകയാണ്.ഇതേ സമയം ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…