ഹലോ… ഭീമ ജുവലേഴ്‌സല്ലേ… നിങ്ങളുടെ പരസ്യത്തിലെ ആ പയ്യന്‍ കുറേക്കാലമായി ട്രൗസറിന്റെ ഒരു ഹോളില്‍ കൂടിയാണ് കാലിട്ടിരിക്കുന്നത്: വീട്ടിലെ കുട്ടികളും അങ്ങനെ നില്‍ക്കണമെന്ന് ആവശ്യപ്പെടുന്നു..! സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി ഒരു ഫോണ്‍ കോള്‍

Editor

പാലക്കാട്: സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ് ഭീമ ജുവലേഴ്‌സിലേക്കെത്തിയ ഒരു ഫോണ്‍ കോള്‍. പാലക്കാട് സ്വദേശിയാണ് എന്ന് പരിജയപ്പെടുത്തിയാണ് ഫോണില്‍ സംസാരിക്കുന്നത്.
ഹലോ… ഭീമ ജുവലേഴ്‌സല്ലേ… നിങ്ങളുടെ പരസ്യത്തിലെ ആ പയ്യന്‍ കുറേക്കാലമായി ട്രൗസറിന്റെ ഒരു ഹോളില്‍ കൂടിയാണ് കാലിട്ടിരിക്കുന്നത്. കൊല്ലം കുറേയാറി ഇങ്ങനെ നില്‍ക്കുന്നത്.വീട്ടിലെ കുട്ടികളും അങ്ങനെയാണ് നില്‍ക്കുന്നത്. ആ കുട്ടിക്ക് നില്‍ക്കാമെങ്കില്‍ പിന്നെ എന്താ ഞങ്ങള്‍ക്ക് നിന്നാല്‍ എന്നാണ് കുട്ടികള്‍ ചോദിക്കുന്നത്.
ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല… നോക്കട്ടെ എന്ന മറുപടിയാണ് ഭീമ ജുവലേഴ്‌സ് ജീവനക്കാരന്‍ മറുപടി നല്‍കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ് ഈ ഫോണ്‍ കോള്‍.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നിങ്ങള്‍ക്ക് ഇഷ്ടംപോലെ തൊടാനും പിടിക്കാനുമുള്ളതല്ല കന്യാസ്ത്രീകള്‍: സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

സമരച്ചൂടില്‍ ആക്രോശിച്ച് പാഞ്ഞടുക്കുന്നത് കണ്ടപ്പോള്‍ പഴയ കെഎസ്യുക്കാലം ഓര്‍മ വന്നു: യുവാക്കളെ പിന്നിലാക്കി പാഞ്ഞു ചെന്ന് ചവിട്ടിയത് പൊലീസ് ബാരിക്കേഡിന്: പിന്നൊന്നും ഓര്‍മയില്ല: യുഡിഎഫിന്റെ പത്തനംതിട്ട കലക്ടറേറ്റ് മാര്‍ച്ചിനിടെ കാലൊടിഞ്ഞ് കെപിസിസി സെക്രട്ടറി പഴകുളം മധു ആശുപത്രിയില്‍: പൗരത്വ സമരം കോണ്‍ഗ്രസ് നേതാവിന്റെ കാലൊടിച്ചതിങ്ങനെ ..

Related posts
Your comment?
Leave a Reply