പ്രിയ താരം ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു

16 second read

പ്രിയ താരം ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു.
മിനിമല്‍ മെയ്ക്കപ്പില്‍ സാരി ലുക്കിലുള്ള ശ്രിന്ദയുടെ ബോള്‍ഡ് ചിത്രങ്ങള്‍ ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു.

മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. മലയാളത്തിന്റെ രാധിക ആപ്‌തെ എന്നെല്ലാമാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

യുവ സംവിധായകന്‍ സിജു എസ്.ബാവയുമായുള്ള വിവാഹശേഷം അഭിനയത്തില്‍ താല്‍ക്കാലികമായ ഇടവേള എടുത്തിരിക്കുകയാണ് താരം.ഇന്നായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സിഞ്ജാറിലാണ് നടി അവസാനം അഭിനയിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …