കുരങ്ങന്റെ കൈയില്‍നിന്ന് കല്ല് ദേഹത്തുവീണ് കൈക്കുഞ്ഞ് മരിച്ചു

16 second read

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കുരങ്ങന്റെ കൈയില്‍നിന്ന് കല്ല് ദേഹത്തുവീണ് നാലുമാസം പ്രായമുള്ള ആണ്‍കുട്ടി മരിച്ചു. ശനിയാഴ്ചയാണ് സംഭവം.

വീടിന്റെ മട്ടുപ്പാവില്‍ കയറിയ കുരങ്ങന്‍ അവിടെക്കിടന്ന കല്ലെടുക്കുകയായിരുന്നു. എന്നാലിത് വഴുതി താഴെ അമ്മയുടെ മടിയില്‍ കിടക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …