റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റില്‍ ചാരിനിന്ന് ലൈംഗികബന്ധം: അസാധാരണമായ ദൃശ്യങ്ങള്‍ കണ്ടു ‘ഞെട്ടി’ യുവാവ്

Editor

തയ്വാന്‍: സ്ട്രീറ്റ് വ്യുയില്‍ തടഞ്ഞ അസാധാരണമായ ദൃശ്യങ്ങള്‍ കണ്ടു ഞെട്ടി യുവാവ്. കാട്ടിലൂടെയുള്ള റോഡില്‍ മൃഗങ്ങള്‍ ഇറങ്ങിയിട്ടുണ്ടോയെന്നറിയാനാണ് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യുവാവ് സ്ട്രീറ്റ് വ്യു തിരഞ്ഞത്. എന്നാല്‍ ഗൂഗിള്‍ നല്‍കിയ ചിത്രങ്ങള്‍ കണ്ട് അന്തംവിടുകയായിരുന്നു അയാള്‍. റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റില്‍ ചാരിനിന്ന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന കമിതാക്കളുടെ ദൃശ്യങ്ങളാണ് ഗൂഗിള്‍ യുവാവിന് നല്‍കിയത്.

ചിത്രം യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. തായ്വാനിലെ തായ്ചുങ് സിറ്റിയിലാണ് സംഭവം. കിയ എസ്യുവിയുടെ ബോണറ്റിലായിരുന്നു യുവാവും യുവതിയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ചിത്രം വൈറലായതോടെ കൃത്യ സ്ഥലം തേടി നിരവധി ആളുകളാണ് ഗൂഗിളിനെ തേടിയെത്തിയത്.പുറത്തുവന്ന ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ ആവാതെ ഗൂഗിളും കുരുങ്ങി. തായ്ചുങിലെ ഷാന്റിയാന്‍ റോഡിലെ ദൃശ്യങ്ങളാണ് വൈറലായത്. മലമ്പ്രദേശത്തെ റോഡില്‍ കാട്ടുമൃഗങ്ങളുടെ ശല്യം പതിവായതിനാലാണ് യുവാവ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറയുടെ സഹായം തേടിയത്.

തായ്ചുങിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനത്തിലൂടെയുള്ള പാതയാണ് ഇത്. ചിത്രത്തിലുള്ളവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഗൂഗിള്‍ മാപ്പ് ഒരു ഗംഭീര കണ്ടെത്തലാണെന്ന കുറിപ്പോടെയാണ് യുവാവ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. നിരത്തില്‍ മൃഗങ്ങളുടെ ശല്യമുണ്ടോയെന്ന് തിരക്കിയ തനിക്ക് ഗൂഗിള്‍ തന്ന മനോഹര ദൃശ്യങ്ങളെന്നും യുവാവ് കുറിപ്പില്‍ വിശദമാക്കുന്നു.

നഗ്ന ദൃശ്യങ്ങള്‍ പങ്കുവക്കുന്നതിലെ പോളിസികള്‍ അനുസരിച്ച് ചിത്രം പിന്‍വലിക്കാന്‍ ഗൂഗിളിന് കഴിയില്ലേയെന്നാണ് നിരവധിയാളുകള്‍ ചോദിക്കുന്നത്. ഈ ദൃശ്യങ്ങള്‍ എടുത്ത ക്യാമറ അത് നഗ്നദൃശ്യങ്ങളാണെന്ന് തിരിച്ചറിയുന്നത് വരെ ചിത്രം പിന്‍വലിക്കാനാവില്ലെന്ന് ഗൂഗിള്‍ വിശദമാക്കുന്നത്. ചിത്രത്തില്‍ ആദ്യ കാഴ്ചയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന എസ്യുവി മാത്രമാണ് കാണാന്‍ സാധിക്കുക. എന്നാല്‍ ഗൂഗിള്‍ മാപ്പിന്റെ 360 ഡിഗ്രി ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ചിത്രം ലഭ്യമായതെന്നും ഗൂഗിള്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് യുവാവ് ചിത്രം പങ്കുവച്ചത്. ഇത്തരം ചിത്രങ്ങള്‍ വൈറലാവാതിരിക്കാന്‍ ഗൂഗിള്‍ അല്‍ഗോരിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും നിരവധിയാളുകള്‍ വിമര്‍ശിക്കുന്നുണ്ട്.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഏഴു വിക്കറ്റ് നഷ്ടത്തില്‍ 502 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ബോളിങ്ങിലും കളംപിടിക്കുന്നു

കോന്നിയില്‍ യുഡിഎഫ് ക്യാമ്പ് ഉണര്‍ന്നു: മോഹന്‍രാജിന്റെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി അടൂര്‍ പ്രകാശ് :മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് മണ്ഡലത്തില്‍

Related posts
Your comment?
Leave a Reply