വില്ലയ്ക്കകത്ത് കുടുങ്ങിയ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 21 പേരെ രക്ഷപെടുത്തി

16 second read

അബുദാബി :അഗ്‌നിബാധയെ തുടര്‍ന്ന് വില്ലയ്ക്കകത്ത് കുടുങ്ങിയ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 21 പേരെ അബുദാബി പൊലീസ് രക്ഷപ്പെടുത്തി. പുക ശ്വസിച്ച് അവശരായ 3 പേരെ ആശുപത്രിയിലേക്കു മാറ്റി.മുഷ്‌റിഫ് ഭാഗത്ത് വിവിധ രാജ്യക്കാരായ 9 കുടുംബങ്ങള്‍ താമസിച്ചിരുന്ന വില്ലയിലാണ് തീപിടിത്തമുണ്ടായത്. വില്ലകളിലും മറ്റും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി അപകടം ഒഴിവാക്കണമെന്ന് സിവില്‍ ഡിഫന്‍സിലെ ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ സാലിം ഹാഷിം അല്‍ ഹബാഷി പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …