ഐപിഎലില്‍ കാണികള്‍ക്ക് പ്രവേശനമില്ല

18 second read

മുംബൈ: ഐപിഎല്‍ ട്വന്റി20 ക്രിക്കറ്റിന്റെ 14-ാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ ഏപ്രില്‍ 9നു ചെന്നൈയില്‍ മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും ഏറ്റുമുട്ടും. എല്ലാ ടീമുകള്‍ക്കും നിഷ്പക്ഷ വേദികളിലായിരിക്കും മത്സരം. ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിങ്ങനെ 6 വേദികള്‍. ആദ്യഘട്ടത്തില്‍ കാണികള്‍ക്കു പ്രവേശനമില്ല. ഫൈനല്‍ മേയ് 30ന് അഹമ്മദാബാദില്‍.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…