കോവിഡ്-19: ഖത്തറില്‍ ചികിത്സയില്‍ കഴിയുന്നത് 2,240 പേര്‍

17 second read

ദോഹ: ഖത്തറില്‍ കോവിഡ്-19 ചികിത്സയില്‍ കഴിയുന്നത് 2,240 പേര്‍. പുതിയ കേസുകള്‍ 147. സുഖം പ്രാപിച്ചവരുടെ പട്ടികയിലേക്ക് 153 പേര്‍ കൂടി. 147 പേരില്‍ 41 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരാണ്. ആകെ കോവിഡ് മുക്തര്‍ 1,38,347.
ഇതുവരെ പരിശോധനയ്ക്ക് വിധേയമായ 11,63,120 പേരില്‍ 1,40,827 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ആകെ മരണം 240.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …