ഒമാനില്‍ 1409 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

16 second read

മസ്‌കത്ത്: ഒമാനില്‍ 1409 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 89746 ആയി ഉയര്‍ന്നു. 18 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കോവിഡ് മരണം 780 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

0.86 ശതമാനമാണ് മരണ നിരക്ക്. 446 പേര്‍ക്ക് കൂടി രോഗം ഭേദമായി. 83,771 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും മന്ത്രാലയം വ്യക്തമാക്കി. 93.34 ശതമാനം രോഗികള്‍ കൊവിഡ് മുക്തി നേടി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …