യുഎഇയില്‍ കോവിഡ് ബാധിച്ച് ഇന്നലെ ഒരാള്‍ മരിച്ചു: മരണസംഖ്യ 315

16 second read

അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. മരണസംഖ്യ 315. ഇന്നലെ 421 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 48,667 ആയി. 24 മണിക്കൂറിനിടെ 490 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ സുഖപ്പെട്ടവരുടെ എണ്ണം 37,566 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ ഉള്ളത് 10786 പേര്‍.

രോഗബാധിതര്‍: 48,667

സുഖപ്പെട്ടവര്‍: 37,566

മരണം: 315

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …